'പ്രോട്ടോക്കോൾ ലംഘനം നടത്തിയ വി മുരളീധരനെ നിങ്ങൾ ചോദ്യം ചെയ്തോ'; മറുപടിയുമായി ഷംസീർ
മറച്ചുവയ്ക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് അന്വേഷണ ഏജൻസിയെ തീരുമാനിച്ചുകൊള്ളാൻ പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യമന്ത്രി കത്ത് നൽകിയതെന്ന് സിപിഎം നേതാവ് എഎൻ ഷംസീർ. പക്ഷേ അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യവുമായി നീങ്ങിയാൽ തങ്ങൾ അതിനെക്കുറിച്ച് പറയുമെന്നും ഷംസീർ പറഞ്ഞു.