വിവാദ ഐ ഫോണ്‍ കൃത്യം ആരുടെ കയ്യിലാണെന്ന് കണ്ടെത്താന്‍ സാധിക്കും; മുഹമ്മദ് ഷാ

ഫോണ്‍ ആര് ഉപയോഗിച്ചു, ആരെയൊക്കെ വിളിച്ചു എന്ന് കണ്ടെത്താന്‍ പ്രയാസമില്ലെന്ന് അഭിഭാഷകനായ മുഹമ്മദ് ഷാ.ജിപിഎസ് ഓഫ് ചെയ്യുന്ന പോലെ എളുപ്പമല്ല ഫോണ്‍ വിവരങ്ങള്‍ മറയ്ക്കുക എന്ന് മുഹമ്മദ് ഷാ ന്യൂസ് അവറില്‍ പറഞ്ഞു

First Published Oct 2, 2020, 10:08 PM IST | Last Updated Oct 2, 2020, 10:08 PM IST