ആക്ഷേപിച്ച സിപിഎമ്മുകാരെക്കൊണ്ട് കെഎം മാണിയെ വിശുദ്ധരാക്കിയ ജോസ് കെ മാണിക്ക് അഭിനന്ദനങ്ങളെന്ന് ജയശങ്കര്‍
ചാഴികാടന്‍ അങ്ങനെ രാജിവെക്കേണ്ട കാര്യമില്ലെന്ന് അഡ്വ. എ ജയശങ്കര്‍. ഇനി അദ്ദേഹം രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പിന് പണം ചാഴികാടന്റെ വീട്ടില്‍ നിന്നോ കെഎം മാണി കൈക്കൂലി വാങ്ങിയതില്‍ നിന്നോ കൊടുക്കില്ല. ആക്ഷേപിച്ച സിപിഎമ്മുകാരെക്കൊണ്ട് കെഎം മാണിയെ വിശുദ്ധരാക്കിയ ജോസ് കെ മാണിക്ക് അഭിനന്ദനങ്ങളെന്നും അത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.