'ഇന്ത്യൻ ചരിത്രത്തിലെ പ്രമാദമായ ഒരു കേസ് അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചല്ലേ ചർച്ച വേണ്ടത്'
ഇന്നലെ സംഭവിച്ചതെല്ലാം അസ്വാഭാവികമായ നീക്കങ്ങൾ ആയിരുന്നുവെന്നും യഥാർത്ഥത്തിൽ ചർച്ച വേണ്ടത് ഈ കേസ് അട്ടിമറിക്കപ്പെട്ട്‌ന്നതിനെക്കുറിച്ചാണെന്നും സിപിഎം പ്രതിനിധി എഎ റഹീം. അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ നൂറ് ദിവസത്തിനകം പത്ത് പ്രതികൾക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും റഹീം ചോദിച്ചു.