Bengal Governor : ബം​ഗാൾ ​ഗവർണ്ണറെ നീക്കണമെന്ന പൊതുതാൽപര്യ ഹർ‌ജി തള്ളി

പശ്ചിമ ബം​ഗാൾ ​ഗവർണ്ണറെ (Bengal Governor ) നീക്കണമെന്ന പൊതുതാൽപര്യ ഹർ‌ജി കൊൽക്കത്ത ഹൈക്കോടതി (Kolkata High Court) തള്ളി, ബിജെപിയുടെ വക്താവായി ​ഗവർണ്ണർ മാറുന്നതായും ഹർജിയിലുണ്ടായിരുന്നു; മമത സർക്കാറുമായി നിരന്തര പോരിലാണ് ​ഗവർണ്ണർ

First Published Feb 18, 2022, 1:50 PM IST | Last Updated Feb 18, 2022, 2:35 PM IST