ആയൂർവേദം ഞങ്ങളെക്കൂടി പഠിപ്പിക്കൂ, ഇന്ത്യയോടെ മുൻ കെനിയൻ പ്രധാനമന്ത്രി

ആയൂർവേദം ഞങ്ങളെക്കൂടി പഠിപ്പിക്കൂ, പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിം​ഗ, ബ്രെയിൻ ട്യൂമർ ബാധിച്ച മകൾക്ക് കാഴ്ചശക്തി തിരികെ കിട്ടിയത് എറണാകുളത്ത് നടത്തിയ ആയുർവേദ ചികിത്സയിലാണ്

First Published Feb 28, 2022, 10:28 AM IST | Last Updated Feb 28, 2022, 10:28 AM IST