'കരുതൽ ഡോസിനുള്ള കാലാവധി കുറച്ചിട്ടില്ല'
കരുതൽ ഡോസിനുള്ള കാലാവധി ആറ് മാസമായി കുറച്ചിട്ടില്ലെന്ന് കേന്ദ്രം. രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസത്തിനു ശേഷം മാത്രമേ കരുതൽ ഡോസ് എടുക്കാനാവൂ