വിവാദങ്ങളുടെ മുഖമില്ലാത്ത രേഖ; ദില്ലി നയിക്കാൻ എബിവിപിയുടെ പെൺപുലി എത്തുമ്പോൾ | Rekha Gupta
വിവാദങ്ങളുടെ മുഖമില്ലാത്ത രേഖ; കെജ്‌രിവാളിനെ തറപറ്റിച്ച പർവേഷ് വർമയെ പോലും മാറ്റി നിർത്തി രേഖ ഗുപ്‌തയെ മുഖ്യമന്ത്രിയാക്കുമ്പോൾ ബിജെപിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്