മകന് പിന്നാലെ അമ്മയും കിടപ്പിൽ; സഹായം തേടി നസ്രയുടെ കുടുംബം
മകന് എസ്എംഎ രോഗം, അമ്മയ്ക്ക് കാൻസർ; ഉപജീവനം നാട്ടുകാരുടെ കനിവിൽ; മകനു പിന്നാലെ അമ്മയും കിടപ്പിലായതോടെ തീരാദുരിതത്തിലായി മലപ്പുറം പള്ളിക്കലിലെ നസ്രയുടെ കുടുംബം.