Kerala Budget 2022: വർഷങ്ങളായി 13 സാധനങ്ങൾക്ക് വിലവർധനവില്ലെന്ന് ഡോ.കെ രവി രാമൻ

വർഷങ്ങളായി 13 സാധനങ്ങൾക്ക് ഒരു വിലവർധനവും വരുത്താതെ സപ്ലൈക്കോയിലൂടെ വിൽക്കുന്നു, അത് തുടരുന്നതിനോടൊപ്പം കാർഷിക മേഖലയിലും വ്യത്യസ്തമായ ഇടപെടലാണ് നടത്തുന്നത്'; ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ
 

First Published Mar 11, 2022, 4:22 PM IST | Last Updated Mar 11, 2022, 4:26 PM IST

വർഷങ്ങളായി 13 സാധനങ്ങൾക്ക് ഒരു വിലവർധനവും വരുത്താതെ സപ്ലൈക്കോയിലൂടെ വിൽക്കുന്നു, അത് തുടരുന്നതിനോടൊപ്പം കാർഷിക മേഖലയിലും വ്യത്യസ്തമായ ഇടപെടലാണ് നടത്തുന്നത്. ആസൂത്രണ ഉത്പാദന രീതിയാണ് ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. പഞ്ചായത്ത് തലങ്ങളിൽ നിന്നും കർഷകരെ പിന്തുണച്ച് കൊണ്ട് പദ്ധതികൾ നടപ്പാക്കാനാണ് നീക്കമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ