റിസർവ്വ് ബാങ്കിന്റെ പുതിയ പണനയം നിലവിൽ ലോണുള്ള ആളുകളുടെ പലിശ നിരക്ക് കുറക്കുന്നതെങ്ങനെ ?

Web Desk  | Published: Feb 9, 2025, 5:00 PM IST

ഹോം ലോൺ, വാഹന ലോൺ, പേഴ്സണൽ ലോൺ എന്നിവയെടുത്തവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാനയം. അഞ്ച് വർഷത്തിന് ശേഷം റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി ആറേകാല്‍ ശതമാനം ആക്കിയതോടെ ഈ ലോണുകളുടെയെല്ലാം പലിശ നിരക്കുകളും കുറയും