Basavaraj Bommai : 'കോടതി ഉത്തരവ് അംഗീകരിക്കണം, വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിക്കരുത്'

പരീക്ഷ ബഹിഷ്‌കരിക്കുന്നതിൽ നിന്നും വിദ്യാർഥികൾ പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു 

First Published Mar 15, 2022, 2:34 PM IST | Last Updated Mar 15, 2022, 2:34 PM IST

ഹൈകോടതി ഉത്തരവ് അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പരീക്ഷകളും, ക്ലാസുകളും ബഹിഷ്‌കരിക്കുന്നതിൽ നിന്നും, വിദ്യാർഥികൾ പിന്മാറണമെന്നും, ഭാവി രൂപപ്പെടുത്തിയെടുക്കാനാണ് ഈ അവസരത്തിൽ ശ്രമിക്കേണ്ടതെന്നും ബൊമ്മെ പറഞ്ഞു.