വധഗൂഢാലോചനക്കേസ്; ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽവച്ച്

വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ ഫോണിലെ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്നും അതിനായി ഉപയോഗിച്ചത് ഓഫീസ് വൈഫൈ ആണെന്നും അന്വേഷണ സംഘം, രേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ കേസിൽ പ്രതിയാകും

First Published Mar 16, 2022, 2:43 PM IST | Last Updated Mar 16, 2022, 2:43 PM IST