Punjab Election : പരാജയത്തിന് കാരണക്കാരൻ ക്യാപ്റ്റനെന്ന് കോൺ​ഗ്രസ് നേതാവ്

 നാലര വർഷത്തോളം എം.എൽ.എമാരെ പ്രവർത്തിക്കാൻ അനുവദിക്കാതെ അമരീന്ദർ സിംഗിൻറെ ഏകാധിപത്യമാണ് നടന്നത് 

First Published Mar 10, 2022, 5:36 PM IST | Last Updated Mar 10, 2022, 5:42 PM IST

കോൺഗ്രസിൻറെ പരാജയത്തിന് കാരണം മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻറെ പ്രവർത്തനങ്ങളെന്ന് കോൺഗ്രസിൻറെ മാനിഫെസ്റ്റോ കമ്മിറ്റിയിൽ അംഗമായിരുന്ന അലക്സ്.പി.സുനിൽ. നാലര വർഷത്തോളം എം.എൽ.എമാരെ പ്രവർത്തിക്കാനോ, വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനോ അനുവദിക്കാതെയാണ് അമരീന്ദർ സിംഗ് ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.