
കാര്‍ഡ് യുപിഐ പേയ്മെന്റോ എന്താണത്? ഗുണമോ ദോഷമോ? തീര്‍ച്ചയായും അറിഞ്ഞിരിക്കൂ..
എന്താണ് Card UPI Payment? എങ്ങനെ ആക്ടിവേറ്റ് ചെയ്യാം ? ഗുണങ്ങള്‍ എന്തൊക്കെ? പരിമിതികൾ? എല്ലാം അറിയാം...
അതിവേഗം വളരുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങള്‍. റിയൽടൈം പേയ്മെന്റ് എന്ന ആശയം ഇന്ത്യയിൽ ഇത്രയും സ്വാധീനമുണ്ടാക്കിയത് യുപി ഐ നിലവിൽ വന്നതോടെയാണ്. കറൻസി ഒഴിവാക്കി പീയർ-ടു-പീയർ പേയ്മെന്റ് വഴി ട്രാൻസാക്ഷനുകൾ സാധ്യമാക്കുന്നതാണ് യുപിഐ ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിച്ചാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ യു പി ഐയും കാർഡ് പേയ്മെന്റുകളും ഒരുമിപ്പിക്കുന്ന സംവിധാനമാണ്. Card UPI Payment എന്നാണ് ഇതിനെ പറയുന്നത്. എന്താണ് Card UPI Payment? എങ്ങനെ ആക്ടിവേറ്റ് ചെയ്യാം ? ഗുണങ്ങള്‍ എന്തൊക്കെ? പരിമിതികൾ? എല്ലാം അറിയാം...