'റൂഫിങ് ' ചെയ്യുമ്പോൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ..

കോൺക്രീറ്റ് കെട്ടിടങ്ങളെ ചോർച്ചയിൽ നിന്ന് സംരക്ഷിക്കാനും വീടിനുള്ളിലെ ചൂട് കുറയ്ക്കുവാനും റൂഫിങ് സഹായിക്കുന്നു. ഫ്ലാറ്റായി വാര്‍ത്ത് ട്രസ് റൂഫിടുക എന്ന രീതിക്കാണ് ഇന്ന് ഏറ്റവുമധികം പ്രചാരം
 
First Published Jan 3, 2020, 4:25 PM IST | Last Updated Jan 3, 2020, 4:25 PM IST