പെട്രോള്‍ കുടിക്കുന്ന വണ്ടിയല്ല, ടയര്‍ തിന്നുന്ന വണ്ടി
രണ്ട് കൊല്ലത്തിനിടയില്‍ 34 ടയര്‍ മാറ്റിയതിന് വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് മന്ത്രി എംഎം മണി. ട്രോളുകളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.