ഡെൽറ്റോയ്ഡ് വർക്കൗട്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരുഷന്മാര്‍ ഷോൾഡറിന് വീതി കൂട്ടാന്‍ വ്യായാമങ്ങള്‍ ചെയ്യാറുണ്ട്‌. ഡെല്‍റ്റോയ്‌ഡിനെ കുറിച്ച്‌ കേട്ടിട്ടുണ്ടാകും. മൂന്ന്‌ മാംസപേശികള്‍ ചേരുന്നതാണ്‌ ഡെല്‍റ്റോയ്‌ഡ്‌സ്‌. ഷോൾഡറിന് ബലമുള്ളതാക്കാനും വീതി കൂട്ടാനും സഹായിക്കുന്ന ഡെല്‍റ്റോയ്‌ഡ്‌ വര്‍ക്കൗട്ട്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കയാണെന്ന്‌ നോക്കാം...

First Published Jun 6, 2019, 12:04 PM IST | Last Updated Jun 6, 2019, 12:04 PM IST