തമാശ പറഞ്ഞും മധുരം പങ്കുവച്ചും ഒരു കെഎസ്ആർടിസി യാത്ര; ഇത് കുറച്ച് വെറൈറ്റിയാണ്

കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന രാജധാനി പോയിന്റ് ടു പോയിന്റ് ബസിൽ കയറിയാൽ പിന്നെ സമയം പോകുന്നതറിയില്ല. ബസിന്റെ വരവും പോക്കുമെല്ലാം കൃത്യമായി അറിയാൻ യാത്രക്കാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് പോലും ഉണ്ട് ഇവർക്ക്.  
 
First Published Jul 8, 2019, 8:02 PM IST | Last Updated Jul 8, 2019, 8:02 PM IST