പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍; എന്താണ് വാളയാര്‍ കേസില്‍ സംഭവിക്കുന്നത്?

 രണ്ട് പെണ്‍കുട്ടികള്‍ വാളയാറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍  പ്രതികളെ കോടതി വെറുതെ വിട്ടിട്ടും നമ്മളിത് പ്രബുദ്ധകേരളമാണ് എന്ന് ഊറ്റം കൊള്ളുകയാണ്. കേസില്‍ കര്‍ശനശിക്ഷയുണ്ടാകുമെന്ന് പോസ്റ്റിട്ടാല്‍ കഴിയുന്നതാണോ ഉത്തരവാദിത്വം

Share this Video

Related Video