തൊടുന്യായങ്ങള്‍ നിരത്തി പ്രിയ എഴുത്തുകാരന്റെ സ്തൂപം നീക്കുമ്പോള്‍
കാഴ്ച മറയ്ക്കുന്നു, അപകടമുണ്ടാക്കുന്ന എന്ന ന്യായം പറഞ്ഞാണ് പാലക്കാട് മുന്നോട്ട് എന്ന സംഘടന ഒ വി വിജയന്റെ പ്രതിമ നീക്കം ചെയ്തത്. മലയാളത്തിന്റെ വായനാബോധത്തെ വഴിതിരിച്ചുവിട്ട എഴുത്തുകാരനോടുള്ള അനാദരവ് തുടരുമ്പോള്‍..