നീന്തി കളിക്കാന്‍ 8 ലക്ഷത്തിന്റെ സ്വിമ്മിംഗ് പൂള്‍; കയറി കിടക്കാന്‍ ഒറ്റമുറി വീട്
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഭാസ്‌കരന്‍ 55-ാം വയസില്‍ ജോലിയില്‍ നിന്ന് റിട്ടയര്‍മെന്റ് എടുത്തു.
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഭാസ്‌കരന്‍ 55-ാം വയസില്‍ ജോലിയില്‍ നിന്ന് റിട്ടയര്‍മെന്റ് എടുത്തു. നമ്മളുണ്ടാക്കിയ പൈസ നമ്മള്‍ ചെലവാക്കി ജീവിതം ആസ്വദിക്കണം എന്ന പോളിസിയില്‍ ഇന്ത്യ കറങ്ങി ജീവിതം ആസ്വദിക്കുന്നു.