കോണ്‍ഗ്രസില്‍ ഫണ്ട് പിരിവ് പുതുമയാണോ? രമ്യ ഹരിദാസിനുള്ള കാര്‍ വാങ്ങല്‍ വിവാദമായത് എന്തുകൊണ്ട്?

ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് നടത്തി കാര്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു.

First Published Jul 29, 2019, 9:37 PM IST | Last Updated Jul 29, 2019, 9:37 PM IST

ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് നടത്തി കാര്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെ രംഗത്തെത്തി. കാര്‍ വാങ്ങല്‍ വിവാദമായതെന്തുകൊണ്ട്?