കേരളത്തിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ?, വികസനം കിഫ്ബി വഴി എത്തുമോ?

കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ മുന്നേറ്റമാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റോഡ്, റെയില്‍, ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ഫിഷറീസ് തുടങ്ങിയ സമസ്ത മേഖലകളിലും കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നു. 

Web Team  | Updated: Mar 17, 2020, 12:23 PM IST

കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ മുന്നേറ്റമാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റോഡ്, റെയില്‍, ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ഫിഷറീസ് തുടങ്ങിയ സമസ്ത മേഖലകളിലും കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നു. 

കേരള നിര്‍മിതി എന്ന പേരില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലും കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രസ്തുത ജില്ലയിലെ വികസന പദ്ധതികളുടെ പ്രദര്‍ശനവും അവയുമായി ബന്ധപ്പെട്ട സംവാദങ്ങളും സംഘടിപ്പിക്കും. പൊതുസമൂഹത്തിന് ഓരോ ജില്ലയിലെയും വികസന പദ്ധതികളെക്കുറിച്ച് അടുത്തറിയാന്‍ കേരള നിര്‍മിതി ഏറെ സഹായകരമാണ്. 
 
Read More...