വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്; സമഗ്രം അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്
തലസ്ഥാനത്ത് മാത്രം 300ലധികം വ്യാജ അപകടങ്ങൾ. പിന്നിൽ സംഘടിത സാമ്പത്തിക തട്ടിപ്പുകാരെന്നും ക്രൈം ബ്രാഞ്ച് ഐജി ഹർഷിത അത്തല്ലൂരി.
വാഹനാപകട ഇൻഷുറൻസ് തട്ടിപ്പിനെക്കുറിച്ച് സമഗ്രം അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്. തലസ്ഥാനത്ത് മാത്രം 300ലധികം വ്യാജ അപകടങ്ങൾ. പിന്നിൽ സംഘടിത സാമ്പത്തിക തട്ടിപ്പുകാരെന്നും ക്രൈം ബ്രാഞ്ച് ഐജി ഹർഷിത അത്തല്ലൂരി.