'വയലാറിന്റെ മനസ്സിൽ ഒരു മഹാകാവ്യമുണ്ടായിരുന്നു'
വയലാർ ഓർമ്മകൾ പങ്ക് വച്ച് മകൻ വയലാർ ശരത് ചന്ദ്ര വർമ്മയും അസെറ്റ് ഹോംസിന്റെ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വിയും.
'സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ വയലാർ മഹാകാവ്യം എഴുതിയേനെ'', വയലാർ ഓർമ്മകൾ പങ്ക് വച്ച് മകൻ വയലാർ ശരത് ചന്ദ്ര വർമ്മയും അസെറ്റ് ഹോംസിന്റെ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വിയും യുവ ഗായിക അനില രാജീവും