Hashish Oil : കൊടകരയിൽ 3 ലക്ഷം വിലവരുന്ന ഹാഷിഷ് ഓയിലുമായി 2 പേർ പിടിയിൽ

കൊടകരയിൽ (Kodakara) 3 ലക്ഷം വിലവരുന്ന ഹാഷിഷ് ഓയിലുമായി (Hashish Oil) 2 പേർ പിടിയിൽ. ബൈക്ക് സ്റ്റണ്ടിനിടെ പെൺകുട്ടി വീണ സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവാണ് പിടിയിലായവരിൽ ഒരാൾ 
 
First Published Feb 18, 2022, 5:33 PM IST | Last Updated Feb 18, 2022, 5:33 PM IST