നാസിലുമായി ചര്‍ച്ച നടത്തി, കാശുകൊടുത്ത് കേസ് തീര്‍ക്കാന്‍ തുഷാര്‍

ചെക്ക് കേസ് രമ്യമായി പരിഹരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തി. കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ഇരുകക്ഷികളുടെയും നീക്കം.
 
First Published Aug 23, 2019, 12:46 PM IST | Last Updated Aug 23, 2019, 12:48 PM IST