കേരളത്തില്‍ കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയേക്കും; മുന്നറിയിപ്പുമായി വിദഗ്ധര്‍
സംസ്ഥാനത്ത് കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ മേഖലയില്‍ തീവ്രപരിചരണ രംഗത്ത് വിദഗ്ധരുടെ കുറവുള്ളത് തിരിച്ചടിയാകുമോയെന്ന് ആശങ്ക. ഈ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍.