INL; ഐഎൻഎൽ പിളർപ്പ് പൂർണ്ണമാകുന്നു, വിമതയോ​ഗം ഇന്ന്

ഐഎൻഎൽ പിളർപ്പ് പൂർണ്ണമാകുന്നു, ശക്തിതെളിയിക്കാൻ എ പി അബ്ദുൾ വഹാബ് വിളിച്ചുചേർത്ത യോ​ഗം ഇന്ന് രാവിലെ; സംസ്ഥാന കൗൺസിലിലെ 75 പേരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം
 
First Published Feb 17, 2022, 10:28 AM IST | Last Updated Feb 17, 2022, 11:03 AM IST