ജഹാംഗീർപുരിയിലെ ഒഴിപ്പിക്കലിനെതിരായ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

എതിർ സത്യവാങ്മൂലം നൽകാൻ നോർത്ത് ദില്ലി കോർപ്പറേഷനും നിർദേശം 

First Published May 9, 2022, 11:50 AM IST | Last Updated May 9, 2022, 11:50 AM IST

ജഹാംഗീർപുരിയിലെ ഒഴിപ്പിക്കലിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, എതിർ സത്യവാങ്മൂലം നൽകാൻ നോർത്ത് ദില്ലി കോർപ്പറേഷനും നിർദേശം