പതിവ് തെറ്റിയില്ല, വെറുമൊരു സഞ്ചിയുമായി യതീന്ദ്ര തീർത്ഥയെത്തി!

ഇത്തവണയും മുടക്കമില്ല, കലോത്സവം കാണാൻ സ്വാമി യതീന്ദ്ര തീർത്ഥയെത്തി

First Published Jan 4, 2023, 5:27 PM IST | Last Updated Jan 4, 2023, 5:27 PM IST

ഇത്തവണയും മുടക്കമില്ല, കലോത്സവം കാണാൻ സ്വാമി യതീന്ദ്ര തീർത്ഥയെത്തി... ഇന്നത്തെ കലോത്സവം ആർഭാടം, പക്ഷേ ആരും സമ്മതിച്ചുതരില്ലെന്ന് ഈ കലാപ്രേമി...