ആനപ്രേമികളുടെ പ്രിയങ്കരനായ നീലകണ്ഠന്‍ ചെരിഞ്ഞു
ആനപ്രേമികളുടെ പ്രിയങ്കരനായ ശാസ്താംകോട്ട ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠന്‍ ചെരിഞ്ഞു. കാല്‍ മടങ്ങി വീണ് പരിക്കേറ്റ് കോട്ടൂരില്‍ ചികിത്സയിലായിരുന്ന നീലകണ്ഠന്‍ കഴിഞ്ഞ മൂന്ന് ദിവസമായി പൂര്‍ണമായും കിടപ്പിലായിരുന്നു.