'സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടുന്ന പടമുണ്ട്, ഉദ്യോഗസ്ഥരെത്തിയത് കണ്ടിരുന്നു'; ഒറ്റിയതാണെന്ന് എംഎല്‍എ
ക്ലേശമനുഭവിക്കുന്ന കമ്മ്യൂണിസ്റ്റ് കുടുംബത്തെ വസ്തുതര്‍ക്കത്തില്‍ സഹായിക്കാന്‍ ശ്രമിച്ചതാണെന്നും അത്തരത്തില്‍ സഹായിക്കുക ജനപ്രതിനിധിയുടെ ഉത്തരവാദിത്വമാണെന്നും പി ടി തോമസ് എംഎല്‍എ. ആരോ ഒറ്റിയിട്ടാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പള്ളിയിലെ ഇടപാട് നടന്ന വീട്ടിലെത്തിയതെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
വസ്തുതര്‍ക്കത്തില്‍ ക്ലേശമനുഭവിക്കുന്ന കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ചതാണെന്നും അത്തരത്തില്‍ സഹായിക്കുക ജനപ്രതിനിധിയുടെ ഉത്തരവാദിത്വമാണെന്നും പി ടി തോമസ് എംഎല്‍എ. ആരോ ഒറ്റിയിട്ടാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പള്ളിയിലെ ഇടപാട് നടന്ന വീട്ടിലെത്തിയതെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.