വാളയാർ കേസ്; സർക്കാർ നിലകൊള്ളുന്നത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ
ഒരു വർഷം മുമ്പ് വന്നു കണ്ടപ്പോൾ വാളയാർ പെൺകുട്ടികളുടെ കുടുംബത്തോട് സംസാരിച്ച കാര്യങ്ങൾ പാലിക്കാൻ തന്നെയാണ് സർക്കാർ ഈ കാലയളവിൽ ശ്രമിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമ പോരാട്ടത്തിന് മുൻകൈ എടുത്തത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.