'അര്‍ഹിക്കുന്നതിനേക്കാള്‍ അംഗീകാരം കിട്ടിയിട്ടുണ്ട്', താന്‍ പൂര്‍ണ്ണ സംതൃപ്തനെന്ന് ഉമ്മന്‍ചാണ്ടി
നിയമസഭാ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്നും നേതൃത്വത്തെ സംബന്ധിച്ച് നേതാക്കള്‍ കത്തയച്ചതില്‍ തെറ്റില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണനുമായി നടത്തിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.