മാസങ്ങളായി പുറത്തിറങ്ങാനാവാതെ കേരളത്തിലെ 40.24 ലക്ഷം വയോധികര്‍, റോവിങ് റിപ്പോര്‍ട്ടര്‍

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നെങ്കിലും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മാസങ്ങളായി പുറത്തിറങ്ങാനാവാത്ത മനുഷ്യരുണ്ട്, 65 വയസ് കഴിഞ്ഞവര്‍. സംസ്ഥാനത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള തൃശൂരില്‍ നിന്ന് റോവിങ് റിപ്പോര്‍ട്ടര്‍ യാത്ര തുടങ്ങുന്നു, തൃശൂരുകാരനായ ഫ്രാന്‍സിസിന്റെ ജീവിതത്തിലൂടെ..
 
First Published Jul 9, 2020, 10:32 AM IST | Last Updated Jul 9, 2020, 11:20 AM IST