ചെന്നിത്തലയുമായി കാപ്പന്‍ ചര്‍ച്ച നടത്തിയെന്ന് എംഎം ഹസന്‍; നിഷേധിച്ച് മാണി സി കാപ്പന്‍
യുഡിഎഫില്‍ വരാന്‍ മാണി സി കാപ്പന്‍ സന്നദ്ധത അറിയിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പ്രതിപക്ഷ നേതാവുമായി മാണി സി കാപ്പന്‍ സംസാരിച്ചുവെന്നും പാലാ സീറ്റ് പിടിച്ചാല്‍ മുന്നണി വിടുമെന്ന് കാപ്പന്‍ അറിയിച്ചുവെന്നും ഹസ്സന്‍ പറഞ്ഞു. അതേസമയം, എം എം ഹസ്സന്റെ പ്രസ്താവന കാപ്പന്‍ നിഷേധിച്ചു.