Mv Govindhan : സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കാൻ മന്ത്രി എംവി ഗോവിന്ദൻ
സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കാൻ തദ്ദേശമന്ത്രി എം വി ഗോവിന്ദനും, അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ 1.75 ലക്ഷം രൂപ; മുതിർന്ന നേതാവായിട്ടും വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ലെന്ന വിലയിരുത്തലിലാണ് പുതിയ ഒരുക്കം