ഔദ്യോഗിക വസതിയിലെ ജീവനക്കാരിക്ക് കൊവിഡ്, മന്ത്രി സ്വയം നിരീക്ഷണത്തില്‍

ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റുള്ളവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
First Published Jul 28, 2020, 5:33 PM IST | Last Updated Jul 28, 2020, 5:33 PM IST