പൊട്ടിക്കരഞ്ഞ് മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പൃഥ്വിയും ഇന്ദ്രനും: അത്യപൂര്‍വ വീഡിയോ
ധിക്കാരിയെന്ന് മലയാളസിനിമാലോകം വിശേഷിപ്പിച്ച സുകുമാരന്‍ വിട പറഞ്ഞിട്ട് 23 വര്‍ഷം. സുകുമാരന്റെ മൃതദേഹത്തിനരികില്‍ തകര്‍ന്നിരിക്കുകയാണ് ഭാര്യ മല്ലിക, അമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഇന്ദ്രജിത്തും പൃഥ്വിരാജും. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള അപൂര്‍വ ദൃശ്യങ്ങള്‍...