ലൈഫ് മിഷന്‍ ക്രമക്കേട്: വിജിലന്‍സ് യു വി ജോസിന്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂര്‍

ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂര്‍. റെഡ് ക്രസ്ന്റ് രണ്ട് സ്ഥാപനങ്ങളുമായി കരാര്‍ ഉണ്ടാക്കിയത് അറിഞ്ഞിരുന്നില്ലെന്നും യൂണിടാക്കിന്റെ പ്ലാന്‍ വന്ന ശേഷമാണ് കമ്പനിയെ ഏല്‍പ്പിച്ച കാര്യം അറിയുന്നതെന്നും ജോസ് വിജിലന്‍സിന് മൊഴി നല്‍കി. 

First Published Oct 8, 2020, 7:41 PM IST | Last Updated Oct 8, 2020, 7:41 PM IST