ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; സമരം ശക്തമാക്കി ജനകീയ കൂട്ടായ്മ
സർക്കാരിന്റെ ഒന്നാം വാർഷിക വേദിയിലേക്ക് നൂറുകണക്കിന് കർഷകർ മാർച്ച് നടത്തി.
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കി ജനകീയ കൂട്ടായ്മ. സർക്കാരിന്റെ ഒന്നാം വാർഷിക വേദിയിലേക്ക് നൂറുകണക്കിന് കർഷകർ മാർച്ച് നടത്തി.