'കേസ് രാഷ്ട്രീയ പ്രേരിതം'; സാമ്പത്തികത്തട്ടിപ്പ് കേസിൽ കുമ്മനം

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പിൽ പങ്കാളിയായതായും കുമ്മനം രാജശേഖരൻ. പണമിടപാടിനെക്കുറിച്ച് തനിക്കറിയില്ലെന്നും കമ്പനി തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

First Published Oct 22, 2020, 2:06 PM IST | Last Updated Oct 22, 2020, 2:06 PM IST