Kozhikode Bomb Blast : കോഴിക്കോട് ബോംബ് സ്ഫോടനം; പരിക്കേറ്റയാളുടെ 2 കൈപ്പത്തികളും ചിതറിപ്പോയി
കോഴിക്കോട് മണിയൂരിൽ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനം, പരിക്കേറ്റ ഹരിപ്രസാദിന്റെ രണ്ട് കൈപ്പത്തികളും ചിതറിപ്പോയി; ഹരിപ്രസാദ് ശബരിമല സംഘർഷത്തിലടക്കം സജീവമായി പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകൻ