'കേരളം ഇതുവരെ സഞ്ചരിച്ചത് ശരിയായ മാര്‍ഗത്തില്‍', ലോകരാജ്യങ്ങളെ മാതൃകയാക്കുമെന്ന് മുഖ്യമന്ത്രി
വികസിത രാജ്യങ്ങള്‍ പോലും പകച്ചുപോയപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ലോകത്തിന് മാതൃകയായത് ക്യൂബ,തായ്‌വാന്‍,വിയറ്റ്‌നാം അടക്കം രാജ്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റിനല്‍ സര്‍വൈലന്‍സ് നടപ്പാക്കുന്നതിലും ഊന്നല്‍ നല്‍കിയ ക്യൂബയുടെ മാതൃകയാണ് കേരളം നടപ്പാക്കുന്നത്. രോഗവ്യാപനത്തിന്റെ അവസ്ഥ ഗുരുതരമായ ഘട്ടത്തില്‍ അപകടകരമായ പ്രവണതകള്‍ ഉണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.