കൊവിഡ് സ്ഥിരീകരിച്ചത് ഇബ്രാഹിംകുഞ്ഞിന്റെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊലീസുകാരന്

ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനെത്തിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിനോട് ചേര്‍ന്നാണ് ഓഫീസ്.
 
First Published Jun 20, 2020, 10:24 AM IST | Last Updated Jun 20, 2020, 10:24 AM IST