ജോസ് കെ മാണിയെ പ്രതീക്ഷിച്ച് സിപിഎം; തീരുമാനത്തിലെത്താതെ ജോസ് പക്ഷം
എൽഡിഎഫിലേക്ക് വരുന്ന കാര്യത്തിൽ ഉടൻ തീരുമാനം അറിയിക്കണമെന്ന് ജോസ് വിഭാഗത്തിനോട് സിപിഎം. ഇതിനായി എട്ടാം തീയതി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും.