തൃശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ സിപിഎമ്മെന്ന് കെ സുരേന്ദ്രൻ
തൃശൂർ അന്തിക്കാട്ട് നടന്നത് ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമെന്ന് കെ സുരേന്ദ്രൻ. ഈ കൊലപാതകത്തിനുള്ള സാഹചര്യമൊരുക്കിയത് മന്ത്രി എസി മൊയ്തീൻ അടക്കമുള്ള ഉന്നതരായ നേതാക്കളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.