'അധികാരത്തുടർച്ചക്ക് വേണ്ടി എന്ത് വൃത്തികേടും ചെയ്യാൻ മടിക്കാത്ത മുന്നണിയാണ് ഇന്ന് ഇടതുമുന്നണി'

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തെ നിശിതമായി വിമർശിച്ച് കെ മുരളീധരൻ. കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂടുതൽ ആൾക്കാരെ എടുത്തിട്ടേയുള്ളൂ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 
 
First Published Oct 16, 2020, 1:22 PM IST | Last Updated Oct 16, 2020, 1:22 PM IST